News Kerala

ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവായുടെ ഒന്നാം ഓര്‍മ്മപ്പെരുന്നാളിന് ജൂലൈ 3ന് തുടക്കം

ജൂലൈ മൂന്നാം തീയതി മുതല്‍ 12 വരെ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആചരിക്കുന്ന ഓർമ്മ പെരുന്നാളിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്.

Watch Mathrubhumi News on YouTube and subscribe regular updates.