News Kerala

അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് നാളെ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾക്ക് ഓറഞ്ച് അലർട്ട്. മലയോര മേഖലകളിൽ ജാഗ്രത നിർദേശം.

Watch Mathrubhumi News on YouTube and subscribe regular updates.