News Kerala

ഡിവൈഎഫ്ഐയിൽ നേതൃമാറ്റം; മുഹമ്മദ് റിയാസ് അഖിലേന്ത്യ പ്രസിഡന്റ് സ്ഥാനമൊഴിയും

 ഡിവൈഎഫ്ഐ ദേശീയ-സംസ്ഥാന നേതൃത്വത്തിൽ മാറ്റം വരുന്നു. അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ് സ്ഥാനമൊഴിയും. അടുത്താഴ്ച ചേരുന്ന കേന്ദ്ര കമ്മിറ്റി പുതിയ പ്രസിഡന്റിനെ തീരുമാനിക്കും. എഎ റഹിം അഖിലേന്ത്യാ പ്രസിഡന്റ് ആയേക്കും.

Watch Mathrubhumi News on YouTube and subscribe regular updates.