News Kerala

ഐതിഹ്യങ്ങളിലെ ചീരപ്പൻ ചിറ തറവാട്

മണ്ഡല കാലമായാൽ ഏറെ അയ്യപ്പ ഭക്തർ എത്തുന്ന സ്ഥലമാണ് ചേർത്തലയിലെ ചീരപ്പൻ ചിറ തറവാട്. അയ്യപ്പൻ കളരി പഠിക്കാൻ എത്തി എന്ന് കരുതപ്പെടുന്ന ചീരപ്പൻ ചിറയിൽ അയ്യപ്പനുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങളാണുള്ളത്. കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളായ സി കെ ചന്ദ്രപ്പനും സുശീല ഗോപാലനുമെല്ലാം ചീരപ്പൻ ചിറ തറവാട്ടിലെ അംഗങ്ങളാണ്.

Watch Mathrubhumi News on YouTube and subscribe regular updates.