News Kerala

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സാർത്ഥം അമേരിക്കയ്ക്ക് പോയി

കഴിഞ്ഞ ദിവസം വൈകിട്ട് കൊച്ചിയിലെത്തിയ മുഖ്യമന്ത്രി പുലർച്ചെ മൂന്നരയോടെയാണ് ദുബായ് വഴി അമേരിക്കയിലേക്ക് പോയത്. ഭാര്യ കമലയും പേഴ്സണൽ അസിസ്റ്റന്റ് സുനീഷും കൂടെയുണ്ട്. ചികിത്സ കഴിഞ്ഞ് ഈ മാസം 29ന് മുഖ്യമന്ത്രി മടങ്ങിയെത്തും.

Watch Mathrubhumi News on YouTube and subscribe regular updates.