News Kerala

'ചോട്ടു'വാണ് താരം; സ്വന്തമായി യൂട്യൂബ് ചാനലുള്ള വളര്‍ത്തുനായ

സ്വന്തമായി യൂട്യൂബ് ചാനലുള്ള ഒരു വളര്‍ത്തുനായ കൊല്ലത്തുണ്ട്. ഓയൂരിലെ ദിലീപിന്റെ വളര്‍ത്തുനായ ചോട്ടു സോഷ്യല്‍ മീഡിയയില്‍ താരമാണ് ഇന്ന്.

Watch Mathrubhumi News on YouTube and subscribe regular updates.