കൊച്ചി വൈറ്റില ഹബ്ബിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം
കൊച്ചി വൈറ്റില മൊബിലിറ്റി ഹബ്ബിൽ രണ്ടു ബസ്സുകളിലെ ജീവനക്കാർ തമ്മിലടിച്ചു. കത്തികൊണ്ടുള്ള ആക്രമണത്തിൽ ബസ് ഡ്രൈവർക്ക് പരിക്ക്.കൃത്യം നടത്തിയ മറ്റൊരു ബസ്സിലെ കണ്ടക്ടർ രാധാകൃഷ്ണൻ കസ്റ്റഡിയിൽ.