News Kerala

സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വത്തെ വിമർശിച്ച് മുഖ്യമന്ത്രി

സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വത്തെ വിമർശിച്ച് മുഖ്യമന്ത്രി. ബിജെപി വളർച്ച തടയാൻ കർമപദ്ധതി തയ്യാറാക്കണമെന്ന നിർദ്ദേശം നടപ്പായില്ല. നഗരത്തിലെ പരിപാടികളിൽ പാർട്ടി ഘടകങ്ങൾ വഴി ജനപങ്കാളിത്തം ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.