News Kerala

സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് സഹകാരികള്‍

സഹകരണമേഖലയില്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി സുപ്രീം കോടതി റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത് സഹകാരികള്‍. സഹകരണ മേഖലയുടെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് തന്നെ വേണമെന്ന് സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി എന്‍ വിജയകൃഷ്ണന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.