News Kerala

പീഡന കേസില്‍ പ്രതിചേര്‍ക്കുമെന്ന് പറഞ്ഞ് പോലീസ് കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി

മകള്‍ പീഡനത്തിനിരയായ കേസില്‍ ആണ്‍മക്കളെ പ്രതിചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി കൊച്ചി നോര്‍ത്ത് പോലീസ് അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുമായി മാതാപിതാക്കള്‍.

Watch Mathrubhumi News on YouTube and subscribe regular updates.