News Kerala

പുഴയിൽ ഒഴുകിവന്ന കാട്ടാനയുടെ ജഡം പുഴക്കരയിൽ സംസ്കരിച്ചതിൽ ആശങ്ക

കാട്ടാനയുടെ ജഡം ജനവാസ മേഖലയിൽ നിന്ന് മാറ്റി സംസ്കരിക്കണമെന്ന് ഡി.എഫ്.ഒ.യോട് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Watch Mathrubhumi News on YouTube and subscribe regular updates.