News Kerala

കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളേജില്‍ സംഘര്‍ഷം

കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളേജില്‍ സംഘര്‍ഷം. പോലീസും കെഎസ് യു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റമുട്ടി. പോലീസ് ലാത്തി വീശി. ഒരു വിദ്യാര്‍ത്ഥിക്ക് തലയ്ക്ക് പരുക്കേറ്റു.

Watch Mathrubhumi News on YouTube and subscribe regular updates.