News Kerala

ഈരാറ്റുപേട്ടയിലെ എസ്ഡിപിഐ പിന്തുണ ആയുധമാക്കി കോൺഗ്രസ്സും ബിജെപിയും

ഈരാറ്റുപേട്ട നഗരസഭയിൽ ഇടത് മുന്നണിയുടെ അവിശ്വാസ പ്രമേയത്തെ എസ്ഡിപിഐ പിന്തുണച്ചത് ആയുധമാക്കി കോൺഗ്രസ്സും ബിജെപിയും. പാലാ ബിഷപ്പിൻ്റെ വിവാദ പരാമർശവുമായി ബന്ധപ്പെടുത്തിയാണ് പ്രതിപക്ഷ വിമർശനം.

Watch Mathrubhumi News on YouTube and subscribe regular updates.