News Kerala

കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; എ, ഐ ഗ്രൂപ്പുകൾ ഒന്നിക്കുന്നു

കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് സാധ്യത ഉയർന്നതോടെ, പാർട്ടി പിടിക്കുകയെന്ന ലക്ഷ്യത്തോടെ എ, ഐ ഗ്രൂപ്പുകൾ ഒന്നിക്കുന്നു. ദേശീയതലത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് വരുമ്പോൾ സംസ്ഥാന നേതൃത്വത്തെ അട്ടിമറിക്കാമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ഗ്രൂപ്പ് നേതാക്കൾ.

Watch Mathrubhumi News on YouTube and subscribe regular updates.