News Kerala

പുറത്താക്കിയ കെ.എം.സി.സി നേതാവ് സ്ഥാനത്ത് തുടരുന്നതിനെച്ചൊല്ലി മുസ്ലിം ലീഗിൽ വിവാദം

ദുബായ് കെ.എം.സി.സി പ്രസിഡണ്ടായിരുന്ന ഇബ്രാഹീം എളേറ്റിലാണ് പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തുവെങ്കിലും സ്ഥാനത്ത് തുടരുന്നത്. .

Watch Mathrubhumi News on YouTube and subscribe regular updates.