News Kerala

കോഴിക്കോട് കോവിഡ് വ്യാപനം ഗുരുതരമായേക്കും

കോഴിക്കോട് കോവിഡ് വ്യാപനം ഗുരുതരമായേക്കുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. എട്ട് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. എല്ലാ സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ ആരംഭിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. 

Mathrubhumi News is now available on WhatsApp. Click here to subscribe.