News Kerala

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി എന്‍ വിജയനെ തരം താഴ്ത്തും

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി എന്‍ വിജയനെ തരം താഴ്ത്തും. ജില്ലാ കമ്മറ്റിയിലേയ്ക്കാണ് തരം താഴ്ത്തുന്നത്. സ്ത്രീയുമായുള്ള സ്വകാര്യ സംഭാഷണം പുറത്തായതിന് പിന്നാലെയാണ് നടപടി. പി എന്‍ വിജയന് എതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കാനും തീരുമാനം.

Watch Mathrubhumi News on YouTube and subscribe regular updates.