News Kerala

സിപിഎം ചാല ഏരിയാ സമ്മേളനത്തിൽ സർക്കാരിനും പോലീസിനും വിമർശനം

പോലീസിന് മേൽ സർക്കാരിന് നിയന്ത്രണം നഷ്ടമായി. മുമ്പൊരിക്കലും ഈ സ്ഥിതി ഉണ്ടായിട്ടില്ല. തിരുവല്ലയിലെ സന്ദീപിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പോലീസ് പറഞ്ഞത് ഇതിന് തെളിവെന്നും പ്രതിനിധികൾ വിമർശിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.