News Kerala

പട്ടയമേളയുടെ ജില്ലാതല ഉദ്ഘാടനം നാളെ ഇടുക്കിയിൽ; മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും

സംസ്ഥാന സര്‍ക്കാരിൻറെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായുള്ള പട്ടയമേളയുടെ ജില്ലാതല ഉദ്ഘാടനം നാളെ ഇടുക്കിയിൽ. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. 2423 പേർക്കാണ് പട്ടയമേളയിലൂടെ ജില്ലയിൽ പട്ടയം ലഭിക്കുക.

Watch Mathrubhumi News on YouTube and subscribe regular updates.