News Kerala

'മതഭൂരിപക്ഷത്തിന്റെ പ്രതിനിധികളാകരുത്'; സഭ ബി ജെ പിയുമായി സന്ധി ചെയ്യുന്നുവെന്ന് സത്യദീപം

സഭ ബി ജെ പിയുമായി സന്ധി ചെയ്യുന്നുവെന്ന് സത്യദീപം. മതഭൂരിപക്ഷത്തിന്റെ പ്രതിനിധികളായി ജനനായകർ മാറുന്നത് അപലപനീയമാണ്. മാർപാപ്പയുമായുള്ള മോദിയുടെ കൂടിക്കാഴ്ചയിൽ ക്രൈസതവർക്കെതിരെ നടക്കുുന്ന അതിക്രമങ്ങൾ ചർച്ചയാകുമോയെന്നും മുഖപത്രമായ സത്യദീപത്തിൽ പറയുന്നു

Watch Mathrubhumi News on YouTube and subscribe regular updates.