News Kerala

ഹര്‍ത്താല്‍ - പണിമുടക്കുകളില്‍ നിന്ന് സ്‌കൂളുകളെ ഒഴിവാക്കണമെന്ന് വിദ്യാലയ കൂട്ടായ്മ

കോഴിക്കോട്: ഹര്‍ത്താലില്‍ നിന്നും പണിമുടക്കില്‍ നിന്നും സ്‌കൂളുകളെ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. വിവിധ കാരണങ്ങളാല്‍ കുട്ടികള്‍ക്ക് പഠന ദിവസം നഷ്ടപ്പെടുന്നത് ഗൗരവതരമാണെന്ന് സ്ഥാപനമേധാവികള്‍ കുറ്റപ്പെടുത്തി.