News Kerala

ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം: പ്രത്യേക പരിപാടി

മലയാള സാഹിത്യത്തിന്റെ നിത്യനിര്‍മ്മല പൗര്‍ണമിയാണ് അക്കിത്തം. ജ്ഞാനപീഠ ജേതാവായിരിക്കുകയാണ് മഹാകവി. വാക്കില്‍ മധുരവും ദര്‍ശനത്തില്‍ കാരുണ്യവും കവിതയില്‍ സുഗന്ധവും മലയാളത്തിന്റെ സുകൃതവുമായി വിളങ്ങുകയാണ് മലയാള കവിതയിലെ ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം. അക്കിത്തത്തില്‍ ജീവിതവഴിത്താരയില്‍ലൂടെ ഒരു സഞ്ചാരം. ഈ വഴിത്താരയില്‍. പ്രത്യേക പരിപാടി.