News Kerala

ആശുപത്രി ചുറ്റുമതിൽ നിർമാണത്തിനായി ഒഴിപ്പിച്ച കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തുക ലഭിച്ചില്ലെന്ന് പരാതി

വണ്ടാനം മെഡിക്കൽ കോളേജ്  ആശുപത്രിയുടെ ചുറ്റുമതിൽ നിർമാണത്തിനായി ഒഴിപ്പിച്ച കുടുംബങ്ങൾക്ക് അധികമായി അനുവദിച്ച നഷ്ടപരിഹാരത്തുക ലഭിച്ചില്ലെന്ന് പരാതി. പണം അനുവദിച്ചു എന്ന് സർക്കാർ വ്യക്തമാക്കുമ്പോഴാണ് ഏഴ് വർഷമായി നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.