News Kerala

സിപിഎം പ്രാദേശിക നേതാവിന്റെ തിരോധാനത്തിൽ പാർട്ടിക്കെതിരെ കുടുംബം

ആലപ്പുഴ തോട്ടപ്പള്ളിയിൽ സിപിഎം പ്രാദേശിക നേതാവിന്റെ തിരോധാനത്തിൽ പാർട്ടിക്കെതിരെ കുടുംബം.സജീവനെ കാണാതായി ഒരുമാസം പിന്നിട്ടിട്ടും നേതൃത്വത്തിന്റെ മൗനം ദുരൂഹമാണെന്ന് ഭാര്യ സവിത ആരോപിച്ചു.
Watch Mathrubhumi News on YouTube and subscribe regular updates.