News Kerala

നിരാഹാരമിരുന്ന വൈദികനെ ആശുപത്രിയിലേക്ക് മാറ്റി

ജനാഭിമുഖ കുർബാന തുടരണമെന്നാവശ്യപ്പെട്ട് എറണാകുളം ബിഷപ്പ് ഹൗസിൽ നിരാഹാരമിരുന്ന വൈദികൻ ബാബു കളത്തിലിനെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിലാണ് നടപടി.

Watch Mathrubhumi News on YouTube and subscribe regular updates.