News Kerala

കൊണ്ടോട്ടി പീഡന ശ്രമക്കേസിൽ പതിനഞ്ചുകാരന് കടുത്ത ശിക്ഷ ലഭിക്കാൻ സാധ്യത കുറവ്

പ്രായക്കുറവ് നിര്‍ണായക ഘടകമെന്നും, 16 വയസിൽ താഴെയുള്ളവർക്ക് കടുത്ത ശിക്ഷ നൽകാൻ ബാലനീതി നിയമപ്രകാരം സാധിക്കില്ലെന്നും മലപ്പുറം C.W.C ചെയർമാൻ ഷാജേഷ് ഭാസ്കർ പറഞ്ഞു.
Watch Mathrubhumi News on YouTube and subscribe regular updates.