News Kerala

കർണാടക മുൻ ചീഫ് സെക്രട്ടറിയും മുൻ മന്ത്രിയും മലയാളിയുമായ ജെ അലക്സാണ്ടർ IAS അന്തരിച്ചു

കർണാടക മുൻ ചീഫ് സെക്രട്ടറിയും മുൻ മന്ത്രിയും മലയാളിയുമായ ജെ അലക്സാണ്ടർ IAS അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 83 വയസായിരുന്നു. കർണാടക ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷമാണ് ഭാരതീ നഗർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് മന്ത്രി ആയത്.

Watch Mathrubhumi News on YouTube and subscribe regular updates.