അക്ഷരങ്ങള്‍ പഠിക്കാത്തതിന് നാലു വയസുകാരന് ക്രൂരമർദനം
അക്ഷരങ്ങള്‍ പഠിക്കാത്തതിന് നാലു വയസുകാരന് ക്രൂരനമർദനം ഇംഗ്ളീഷ് ആൽഫബെറ്റ്സ് പഠിക്കാത്തതിനാണ് കൊച്ചി പള്ളുരുത്തിയിൽ ട്യൂഷൻ അധ്യാപകന് കുട്ടിയെ തല്ലിയത്. ഇയാളെ റിമാൻഡ് ചെയ്തു.