News Kerala

'മാതാപിതാക്കള്‍ക്ക് സംരക്ഷിക്കാന്‍ നല്‍കി'; അനുപമയ്‌ക്കെതിരെ ആയുധവുമായി എതിർകക്ഷികൾ

കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് സംരക്ഷിക്കാന്‍ നല്‍കിയെന്ന അനുപമയുടെ സത്യവാങ്മൂലത്തിലെ പരാമര്‍ശം ആയുധമാക്കാന്‍ എതിര്‍കക്ഷികളുടെ നീക്കം. അനുപമയുടെ പരാതിയില്‍ പ്രതി ചേര്‍ത്തിരിക്കുന്നവരാണ് ഈ സത്യവാങ്മൂലം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനൊരുങ്ങുന്നത്. 
Watch Mathrubhumi News on YouTube and subscribe regular updates.