News Kerala

മോൻസന് സുരക്ഷ നൽകിയിട്ടില്ലെന്ന് സർക്കാർ

അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വീടിന് മുന്നിൽ ബീറ്റ് ബോക്സ് സ്ഥാപിച്ചത്. ഇത് വ്യക്തിക്ക് നൽകുന്ന സുരക്ഷയല്ലെന്നും സർക്കാർ.
 

Watch Mathrubhumi News on YouTube and subscribe regular updates.