'കോൺഗ്രസ് നയത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല, പറഞ്ഞത് തിരുത്തിയിട്ടുമില്ല'- അനിൽ ആന്റണി
ശശി തരൂരിനും മുല്ലപ്പള്ളിക്കുമൊപ്പം പ്രവര്‍ത്തിച്ച പാർട്ടിയിൽ നിന്ന്, സംസ്കാര ശൂന്യമായ പാർട്ടിയിലേക്ക് കോൺഗ്രസ് അധപതിച്ചു. ഇതുപോലൊരു സാഹചര്യത്തിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണെന്ന് അനില്‍ ആന്റണി.