News Kerala

സഭാ കേസിൽ വിമർശനവുമായി ഹൈക്കോടതി

സഭാ കേസിൽ വിമർശനവുമായി ഹൈക്കോടതി. കേസിൽ നിന്ന് പിൻമാറ്റാൻ ചില അഭിഭാഷകർ ശ്രമിക്കുന്നു. ഹൈക്കോടതിക്കെതിരെ ചെളി വാരിയെറിഞ്ഞ് ആളാകാനാണ് ഇത്തരക്കാരുടെ ശ്രമമെന്നും കോടതി.
Watch Mathrubhumi News on YouTube and subscribe regular updates.