News Kerala

മാധ്യമങ്ങളോട് സംസാരിക്കാന്‍ തനിക്ക് പിആര്‍ ഏജന്‍സിയുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയാന്‍ തനിക്ക് പി.ആര്‍. ഏജന്‍സിയുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇയര്‍ഫോണ്‍ വെച്ചല്ല വാര്‍ത്താസമ്മേളനം നടത്തുന്നത്. തന്നെ ജനങ്ങള്‍ക്ക് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.