News Kerala

സെക്രട്ടറിയേറ്റിൽ ഐഡി കാർഡ് പഞ്ചിംഗ് നടപ്പായില്ല

കോവിഡ് ഇളവുകളുടെ ഭാഗമായി പ്രഖ്യാപിച്ച സെക്രട്ടറിയേറ്റിൽ ഐഡി കാർഡ് പഞ്ചിംഗ് നടപ്പായില്ല. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങാത്തതിനെ തുടർന്നാണ് പഞ്ചിംഗ് നടപ്പാകാഞ്ഞത്.

Watch Mathrubhumi News on YouTube and subscribe regular updates.