News Kerala

ധീരജ് കൊല്ലപ്പെട്ടത് 'കാഷ്വല്‍ സംഭവ'മെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ്

ധീരജിന്റെ കൊലപാതകത്തെ നിസാരവത്കരിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു. വിദ്യാര്‍ഥി കൊല്ലപ്പെട്ടത് 'കാഷ്വല്‍ സംഭവ'മെന്ന് കോൺഗ്രസ് നേതാവ്

Watch Mathrubhumi News on YouTube and subscribe regular updates.