News Kerala

കാസർക്കോട് തൃക്കരിപ്പൂരിൽ കുടിയേറ്റ കുടുംബങ്ങൾക്ക് വൈദ്യുതി കണക്ഷൻ ലഭിച്ചു

കാസർക്കോട് തൃക്കരിപ്പൂർ ഉടുമ്പുന്തല മൊത്തക്കടവിലെ കുടിയേറ്റ കുടുംബക്കാരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായി. പുഴയോരത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ വൈദ്യുതി കണക്ഷനായുള്ള കാത്തിരിപ്പാണ് ജനമൈത്രി പൊലീസിന്റ ഇടപെടലിനെ തുടര്‍ന്ന് യാഥാര്‍ത്ഥ്യമായത്.

Watch Mathrubhumi News on YouTube and subscribe regular updates.