News Kerala

ഇംപ്രൂവ്മെന്‍റ് ഒരുവിഷയത്തിൽ മാത്രം ; പ്രതിഷേധിച്ച് പ്ലസ് ടു വിദ്യാർഥികള്‍

പ്ലസ് ടു പരീക്ഷയിൽ മാർക്ക് കുറഞ്ഞവർക്ക് ഒരു വിഷയം മാത്രമേ ഇംപ്രൂവ് ചെയ്യാൻ പറ്റു എന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിൽ വിദ്യാർത്ഥികൾക്ക് പ്രതിഷേധം.

Watch Mathrubhumi News on YouTube and subscribe regular updates.