സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷം; പി.കെ. ഫിറോസിനെ റിമാൻഡ് ചെയ്തു
യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെ റിമാൻഡ് ചെയ്തു. കേസില്‍ ഫിറോസടക്കം 29 പേര്‍ ഇതുവരെ അറസ്റ്റിലായി.