News Kerala

വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു; ബുദ്ധിമുട്ടിലായി ഹോട്ടലുകാർ

വാണിജ്യ സിലിണ്ടറുകൾക്ക് വില വർദ്ധിച്ചതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് 20 രൂപയ്ക്ക് ഊണൊരുക്കുന്ന ജനകീയ ഹോട്ടലുകാർ. ഒറ്റയടിക്ക് 101 രൂപ വർദ്ധിച്ചതോടെ ഇനിയെങ്ങനെ മുന്നോട്ട് പോകാമെന്നറിയാതെ കഴിയുകയാണ് ഇവർ.

Watch Mathrubhumi News on YouTube and subscribe regular updates.