News Kerala

തിരുവനന്തപുരത്ത് ഹാട്രിക് വിജയത്തോടെ ഇന്ത്യയുടെ യുവനിരയ്ക്ക് പരമ്പര

തിരുവനന്തപുരം: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് 60 റണ്‍സിന്റെ ജയം.