News Kerala

പുതുവൈപ്പിനിലെ ടെര്‍മിനലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന്റെ സുരക്ഷ ആവശ്യപ്പെട്ട് ഐ.ഒ

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ നല്‍കിയാല്‍ പുതുവൈപ്പിനിലെ എല്‍.പി.ജി ടെര്‍മിനലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ഐ.ഒ.സി. ടെര്‍മിനലിന്റെ പ്രവര്‍ത്തനം തുടങ്ങിയില്ലെങ്കില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം ഉണ്ടാകുമെന്നും ഐ.ഒ.സി കേരള മേധാവി പി.എസ്. മണി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.