News Kerala

'മതമല്ല, മയക്കുമരുന്നാണ് വിഷയം'; ബിജെപി ദേശീയ വക്താവ് ടോം വടക്കൻ

 ഞങ്ങൾ പറഞ്ഞത് പാലാ ബിഷപ്പ് ആവർത്തിക്കുകയാണ് ഉണ്ടായതെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കൻ. മതമല്ല വിഷയം. മയക്കുമരുന്ന് ഭീഷണി എങ്ങനെ അവസാനിപ്പിക്കുമെന്നതാണ് വിഷയമെന്നും ടോം വടക്കൻ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.