News Kerala

വിദ്യ കൊണ്ട് അന്ധതയെ തോല്‍പിച്ച ജലാലുദ്ദീന്‍ അദനിക്ക് പെരുന്നാള്‍ സമ്മാനമായി പുതിയ കാര്‍

വിദ്യ കൊണ്ട് അന്ധതയെ തോല്‍പിച്ച ജലാലുദ്ദീന്‍ അദനിക്ക് പെരുന്നാള്‍ സമ്മാനമായി പുതിയ കാര്‍. തടാകം ഫൗണ്ടേഷന്‍ സമ്മാനിച്ച സ്വിഫ്റ്റ് കാര്‍ മലപ്പുറം മഅദിന്‍ കാമ്പസിലെ ചടങ്ങില്‍ കൈമാറി.

Watch Mathrubhumi News on YouTube and subscribe regular updates.