താന്തോന്നി തുരുത്തിലെ ആരോഗ്യരംഗത്തിന് ആശ്വാസമായി ജനമൈത്രി പോലീസ്
കൊച്ചി മുളവുകാടിലെ താന്തോന്നി തുരുത്തിലെ ആരോഗ്യരംഗത്തിന് ആശ്വാസമായി ജനമൈത്രി പോലീസിന്റെ ഇടപെടല്‍.യാത്രാ സൗകര്യങ്ങള്‍ പോലുമില്ലാത്ത ദ്വീപിലേക്ക് ലൂര്‍ദ് ആശുപത്രിയുമായി സഹകരിച്ച് ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു.