News Kerala

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിധി ബാലിശവും വികലവുമെന്ന് ജസ്റ്റിസ് കെമാൽ പാഷ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിധി ബാലിശവും വികലവുമെന്ന് ജസ്റ്റിസ് കെമാൽ പാഷ. നീതിന്യായ വ്യവസ്ഥയെ 35 വർഷം പിന്നോട്ടടിപ്പിക്കുന്ന വിധിയാണിത്. പരാതിക്കാരിയെ എങ്ങനെ അവിശ്വസിക്കാം എന്നതിലായിരുന്നു ഗവേഷണം എന്നും കെമാൽ പാഷ അഭിപ്രായപ്പെട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.