News Kerala

പ്രതിസന്ധി മറികടക്കാന്‍ ജപ്തി നടപടികളുമായി കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്

പ്രതിസന്ധി മറികടക്കാന്‍ ജപ്തി നടപടികളുമായി കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. ബാങ്കില്‍ നിന്നും വായ്പ എടുത്ത് തിരിച്ചടവില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് ജപ്തി നോട്ടീസ് അയച്ചു. നിക്ഷേപങ്ങള്‍ തിരിച്ച് നല്‍കാന്‍ കേരള ബാങ്കില്‍ നിന്നും മറ്റ് സഹകരണ ബാങ്കുകളില്‍ നിന്നും പണം ലഭിക്കാന്‍ സഹകരണ രജിസ്ട്രാറെ സമീപിച്ചിരിക്കുകയാണ് ബാങ്ക്.

Watch Mathrubhumi News on YouTube and subscribe regular updates.