News Kerala

കേച്ചേരി ഫിനാന്‍സ് തട്ടിപ്പ്; ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നിക്ഷേപകര്‍

കേച്ചേരി ഫിനാന്‍സ് നിക്ഷേപകര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. കേസില്‍ ബഡ്സ് ആക്ട് കൂടി ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് നിയമപോരാട്ടത്തിനാണ് ശ്രമം.

Watch Mathrubhumi News on YouTube and subscribe regular updates.