News Kerala

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ തുറന്നുവിടുന്ന തമിഴ്നാടിന്റെ നടപടിക്കെതിരെ കേരളം

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറന്നുവിടുന്ന തമിഴ്നാട് സർക്കാരിന്റെ നടപടിക്കെതിരെ കേരളം. തമിഴ്നാട് തുടർച്ചയായി വെള്ളം തുറന്നുവിടുന്ന നടപടി സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.

Watch Mathrubhumi News on YouTube and subscribe regular updates.