News Kerala

കൊണ്ടോട്ടി പീഡനശ്രമം; 15കാരൻ ഏറെനാളുകളായി പെൺകുട്ടിയെ പിന്തുടർന്നു, ഏറെനാൾ നിരീക്ഷിച്ചു

കൊണ്ടോട്ടി പീഡനശ്രമത്തിലെ പ്രതിയായ 15കാരൻ ഏറെനാളുകളായി പെൺകുട്ടിയെ പിന്തുടർന്നുവെന്നും നിരീക്ഷിച്ചിരുന്നു എന്നും വിവരം.
Watch Mathrubhumi News on YouTube and subscribe regular updates.