News Kerala

കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസ്; വിചാരണ നടപടികള്‍ ആരംഭിക്കാത്തതിനെതിരെ കുടുംബം

കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ മൂന്നര വര്‍ഷമായിട്ടും വിചാരണ നടപടികള്‍ ആരംഭിക്കാത്തതിനെതിരെ കുടുംബം. കേസിന്റെ തുടര്‍നടപടികള്‍ക്കായി വിദേശ വനിതയുടെ സഹോദരി കേരളത്തിലെത്തി. 
Watch Mathrubhumi News on YouTube and subscribe regular updates.